Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E.V. Ramakrishnan

ഇ.​വി.​ രാ​മ​കൃ​ഷ്ണ​ന് പു​ര​സ്കാ​രം

കൊ​​​​ച്ചി: സി.​​​​ജെ. സ്മാ​​​​ര​​​​ക പ്ര​​​​സം​​​​ഗ​​​​സ​​​​മി​​​​തി​​​​യു​​​​ടെ ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ റ​​​​വ. ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വ​​​​ട​​​​ക്കേ​​​​ല്‍ അ​​​​വാ​​​​ര്‍​ഡ് നി​​​​രൂ​​​​പ​​​​ക​​​​ന്‍ പ്ര​​​​ഫ. ഇ.​​​​വി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന് ന​​​​ല്‍​കും.

ക​​​​വി​​​​ത​​​​യു​​​​ടെ ഉ​​​​പ്പ് എ​​​​ന്ന ഗ്ര​​​​ന്ഥ​​​​ത്തി​​​​നാ​​​​ണ് 10,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ശി​​​​ല്പ​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന പു​​​​ര​​​​സ്‌​​​​കാ​​​​രം.

21ന് ​​​​കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ള​​​​ത്തെ സി.​​​​ജെ. തോ​​​​മ​​​​സ് സ്മാ​​​​ര​​​​ക​​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ല്‍ പ്ര​​​​ഫ. എം. ​​​​തോ​​​​മ​​​​സ് മാ​​​​ത്യു പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

Latest News

Up